India vs Pakisthan match review <br />ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ക്ലാസിക്ക് പോരില്‍ പാകിസ്താനെതിരേ തകര്‍പ്പന്‍ വിജയം നേടിയിരിക്കുകയാണ് ഇന്ത്യ. ഗ്രൂപ്പ് എയിലെ മൂന്നാം പോരിലാണ് ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വന്നത്. ഹോങ്കോങിനെതിരായ വിജയത്തിനു ശേഷമായിരുന്നു ഇരു ടീമും മുഖാമുഖം കൊമ്പുകോര്‍ത്തത്. എന്നാല്‍, മല്‍സരത്തിലുടനീളം തകര്‍പ്പന്‍ പ്രകടനം നടത്തിയ ഇന്ത്യ പാകിസ്താനെ എട്ട് വിക്കറ്റിന് തരിപ്പണമാക്കുകയായിരുന്നു. <br />#AsiaCup #INDvPAK